5 Beneficiary Enrollment
1 ID Cards Issued
4 Total Applications
1 Processed & Settled
Welfare Programs

പദ്ധതികളും ആനുകൂല്യങ്ങളും

വ്യാപാരികൾക്കും തൊഴിലാളികൾക്കുമായി ബോർഡ് നടപ്പാക്കുന്ന വിവിധ ആനുകൂല്യങ്ങൾ

>

പെൻഷൻ പദ്ധതി

അറുപത് വയസ്സ് പൂർത്തിയാകുകയും ഏറ്റവും കുറഞ്ഞത് പത്ത് വർഷമെങ്കിലും നിധിയിലേക്ക് തുടർച്ചയായി അംശദായം അടക്കുകയും ചെയ്ത ഓരോ അംഗത്തിനും അർഹതപ്പെട്ട പെൻഷൻ മാസം തോറും നൽകുന്നു.

മരണാനന്തര ചെലവ്

അംഗമോ അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങളോ മരണപ്പെട്ടാൽ അടിയന്തിര മരണാനന്തര ചെലവുകൾ നേരിടുന്നതിനായി ബോർഡിൽ നിന്നും പ്രത്യേക ആനുകൂല്യം നൽകുന്നു.

മരണാനന്തര സഹായം

ഒരംഗം അസുഖം മൂലമോ അപകടം മൂലമോ മരണമടഞ്ഞാൽ അവരുടെ രജിസ്റ്റർ ചെയ്ത നോമിനികൾക്കോ ആശ്രിതർക്കോ കുടുംബ സുരക്ഷക്കായി ഒറ്റത്തവണ സാമ്പത്തിക ധനസഹായം നൽകുന്നു.

മറ്റു ആനുകൂല്യങ്ങൾ

അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സഹായം, പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ഗുരുതര രോഗ ബാധിതർക്കുള്ള മെഡിക്കൽ ചികിത്സ സഹായം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

Board Activities

ചിത്രശാല (Gallery)